Tag: physiotherapy

Comprehensive Pediatric Orthopedic, Cerebral Palsy and Spine Rehabilitation Centre and Palakkad, Kerala – Inauguration

Comprehensive Pediatric Orthopedic, Cerebral Palsy and Spine Rehabilitation Centre and Palakkad, Kerala – Inauguration

രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ച് പുതിയ സംരംഭമായ ഫിസിയോതെറാപ്പി & സ്പോർട്സ് ഇഞ്ചുറി റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച വെകുന്നേരം ( 04.01.2020 ) ബഹു .ജി ശിവ വിക്രം (ജില്ലാ പോലീസ് സൂപ്രണ്ട് ) നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു .

Advertisements